Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് 'ഹെ​ൽ​ത്ത്...

ഐ.​സി.​എ​ഫ് 'ഹെ​ൽ​ത്ത് ടോ​ക്' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് ഹെ​ൽ​ത്ത് ടോ​ക് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​ത്ത് ടോ​ക്കി​ൽ​നി​ന്ന്

മ​നാ​മ: 'വി​ശു​ദ്ധ റ​മ​ദാ​ൻ ആ​ത്മ വി​ചാ​ര​ത്തി​െൻറ കാ​ലം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് 'ഹെ​ൽ​ത്ത് ടോ​ക്' ശ്ര​ദ്ധേ​യ​മാ​യി. പ്ര​വാ​സി​യു​ടെ നോ​മ്പും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ സൈ​ക്യാ​ട്രി​സ്​​റ്റും ​ട്രെ​യി​ന​റു​മാ​യ ഡോ. ​മ​ഹ്​​മൂ​ദ് മു​ത്തേ​ട​ത്ത് ക്ലാ​സെ​ടു​ത്തു.

നോ​മ്പു​കാ​ല​ത്തും അ​ല്ലാ​തെ​യും പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ആ​ഹാ​ര​ക്ര​മ​വും വ്യാ​യാ​മ​രീ​തി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്​​തു. നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്​​മി​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാം മു​സ്​​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ബ്​​ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഷ​ഫീ​ഖ് വെ​ള്ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല ര​ണ്ട​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF ‘Health Talk’ organized
Next Story