Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ...

ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം വി​ൻ​റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം വി​ൻ​റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം വി​ൻ​റ​ർ ക്യാ​മ്പി​ൽ നി​ന്ന്

Listen to this Article

മ​നാ​മ: ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം സെ​ല്ലാ​ക്കി​ലെ ബീ​ച്ച് ബേ ​റി​സോ​ർ​ട്ടി​ൽ വി​ൻ​റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്ത​ലോ​ട് കൂ​ടി​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു. കു​രു​ന്നു​ക​ള​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന എ​ല്ലാ​വ​രെ​യും ഹ​ഠാ​ദാ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ് ഷ​മീം കെ.​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ.​സി.​എ. ബ​ക്ക​ർ, മു​ൻ സെ​ക്ര​ട്ട​റി ഫി​റോ​സ് ആ​പ്പ​റ്റ, സി​ദ്ദീ​ഖ് എം.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​സീ​സ് മൂ​ലാ​ട് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് ഡാ​ൻ​സും പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. ഗാ​നാ​ലാ​പ​നം, ത​ട്ടു​ക​ട, അ​ന​വ​ധി മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി. ഒ​പ്പ​ന​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഷിം​ന അ​ദീ​ബ് എം.​സി​, ഷ​ബീ​ർ കെ.​സി, വി​പി​ൻ മൂ​ലാ​ട്,സി​റാ​ജ് നാ​സ്, പ്ര​വീ​ൺ, റ​ഫീ​ഖ് ക​ല്പ​ത്തൂ​ർ,ദീ​പേ​ഷ്, സ​ബീ​ഷ്,ഗി​രീ​ഷ് കാ​വി​ൽ, ശ്രീ​ജി​ത്ത് എ​ട​യാ​ടി​യി​ൽ, സി​ദ്ദീ​ഖ്.​എം,ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignicfgulfnewsgulfnewsmalayalam
News Summary - ICF campaign today
Next Story