Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ത​ര രോ​ഗം...

ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt

നാ​ഗേ​ഷ് പാ​ഡി​ഗേ​ല​യോ​ടൊ​പ്പം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ

മ​നാ​മ: ഗു​രു​ത​ര രോ​ഗം മൂ​ലം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു. നാ​ഗേ​ഷ് പാ​ഡി​ഗേ​ല​യാ​ണ് (36) എം​ഫി​സെ​മ​റ്റ​സ് കോ​ളി​സി​സ്റ്റൈ​റ്റി​സ് ബാ​ധി​ച്ച് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്.

നി​ല മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ഗേ​ഷി​നെ യാ​ത്ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, തെ​ലു​ങ്ക് ക​ലാ​സ​മി​തി, സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച് ഹോ​സ്പി​റ്റ​ൽ വി​സി​റ്റ് വ​ള​ന്റി​യ​ർ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. മെ​ഡി​ക്ക​ൽ അ​ക​മ്പ​ടി​യോ​ടെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ഗേ​ഷി​നെ യാ​ത്ര​യാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadHomeBahrain
News Summary - Hyderabad-Native-Return-Home
Next Story