Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൂറത് ആലിയിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
text_fieldsbookmark_border
മനാമ: കഴിഞ്ഞ ദിവസം ഹൂറത് ആലിയിലെ റെസിഡൻഷ്യൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും തീപിടിത്തത്തിെൻറ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചു.
Next Story

