Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​ ...

മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സ്​: പ്ര​തി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും

text_fields
bookmark_border
arrest
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി അ​ഞ്ചു​ വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.​

തൊ​ഴി​ൽ ന​ൽ​കാ​മെ​ന്ന്​ മോ​ഹി​പ്പി​ച്ച്​ യു​വ​തി​ക​ളെ ബ​ഹ്​​റൈ​നി​ലെ​ത്തി​ക്കു​ക​യും ​ശേ​ഷം ഇ​ര​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്യു​ക​യും കു​റ്റം സ്​​ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newshuman traffickingmanama.
News Summary - Human trafficking Case: For the defendants Imprisonment and fine
Next Story