Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്;​...

മ​നു​ഷ്യ​ക്ക​ട​ത്ത്;​ ഏ​ഴ്​ ഏ​ഷ്യ​ക്കാ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

text_fields
bookmark_border
jail
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു കേ​സു​ക​ളി​ലാ​യി ഏ​ഴു​ പേ​രെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ഉ​ത്ത​ര​വി​ട്ടു. ഇ​വ​രു​ടെ കേ​സ്​ ​ഹൈ​ക്രി​മി​ന​ൽ കോ​ട​തി ഫെ​ബ്രു​വ​രി 18ന്​ ​പ​രി​ഗ​ണി​ക്കും. ബ​ഹ്​​റൈ​നി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന്​ വ്യാ​മോ​ഹം ന​ൽ​കി​യാ​ണ്​ പ​രാ​തി​ക്കാ​രെ എ​ത്തി​ച്ച​ത്.

യു​വ​തി​ക​ളെ ഫ്ലാ​റ്റി​ൽ പാ​ർ​പ്പി​ക്കു​ക​യും അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്​​ത​തി​ന്‍റെ​യും ഇ​ര​ക​ളു​ടെ ​മൊ​ഴി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലും കു​റ്റം സ്​​ഥി​രീ​ക​രി​ച്ചു. ഏ​ഷ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡി​ൽ വെ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human TraffickingAsiansArrest
News Summary - Human trafficking; seven Asians remanded
Next Story