Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​:...

മ​നു​ഷ്യ​ക്ക​ട​ത്ത്​: ഏ​ഷ്യ​ക്കാ​ർ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
Human Trafficking: Asians Remanded
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​താ​യി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​വ​രു​ടെ കീ​ഴി​ലു​ള്ള ര​ണ്ടു പേ​രു​ടെ സ്വാ​ത​ന്ത്ര്യം ത​ട​യു​ക​യും ഇ​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​​ കേ​സ്. ഏ​ഷ്യ​ക്കാ​രാ​യ പ്ര​തി​ക​ളെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human TraffickingBahrain News
News Summary - Human Trafficking: Asians Remanded
Next Story