Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിദ്ദിൽ "ഹുബ്ബു റസൂൽ" ഇന്ന് രാത്രി

text_fields
bookmark_border
ഹിദ്ദിൽ ഹുബ്ബു റസൂൽ ഇന്ന് രാത്രി
cancel

മനാമ : അൽ ഹിദായ സെന്റർ മലയാള വിഭാഗം നടത്തി വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി (21 ആഗസ്റ്റ്, വെള്ളി) ഇശാ നമസ്‌കാരത്തിന് ശേഷം സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി നയിക്കുന്ന "ഹുബ്ബ് റസൂൽ' പ്രഭാഷണ പരിപാടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിശുദ്ധ ഖുർആനിലൂടെയും തിരുസുന്നത്തിലൂടെയും പ്രവാചക സ്നേഹത്തിന്റെ യഥാർത്ഥ മാനങ്ങൾ മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന [പ്രസ്തുത പരിപാടി ഹിദ്ദ് ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ജാബിർ അൽതാനി മസ്ജിദിൽ വെച്ചാണ് നടക്കുന്നത്. സഹോദരിമാർക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.വിശദ വിവരങ്ങൾക്ക് 3676 3957 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Hubbu Rasool" in Hidd tonight
Next Story