Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘എങ്ങനെ നല്ലൊരു...

‘എങ്ങനെ നല്ലൊരു രക്ഷിതാവാകാം’ പ്രഭാഷണം ഇന്ന്

text_fields
bookmark_border
‘എങ്ങനെ നല്ലൊരു രക്ഷിതാവാകാം’ പ്രഭാഷണം ഇന്ന്
cancel

മനാമ: തർബിയ ഇസ്‍ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്ററുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാന സദസ്സ് വെള്ളിയാഴ്ച രാത്രി 8.30ന് ഉമ്മ് അൽ ഹസം കിങ് ഖാലിദ് മസ്ജിദിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

‘എങ്ങനെ നല്ലൊരു രക്ഷിതാവാകാം’ എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ഫാമിലി കൗൺസലറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിർ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:bahrain How to be a good parent 
News Summary - How to be a good parent - speech
Next Story