Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ദി​സൈ​ലി​ൽ വീ​ട്​...

വാ​ദി​സൈ​ലി​ൽ വീ​ട്​ ക​ത്തി; മൂ​ന്നു​ കു​ട്ടി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
വാ​ദി​സൈ​ലി​ൽ വീ​ട്​ ക​ത്തി; മൂ​ന്നു​ കു​ട്ടി​ക​ൾ മ​രി​ച്ചു
cancel


കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​

കു​ട്ടി​ക​ളെ രക്ഷപ്പെടുത്തി

മ​നാ​മ: വാ​ദി​സൈ​ൽ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം. 12ഉം ​ആ​റും അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​ടെ ജീ​വ​നാ​ണ്​ തീ​യി​ൽ പൊ​ലി​ഞ്ഞ​ത്. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന്​ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​വ​രു​ടെ മാ​താ​വ്​ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കെ​യാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മ​റി​വാ​യി​ട്ടി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം സ്​​ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ല​ത്തീ​ഫ, റ​വാ​ൻ എ​ന്നീ കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും സ​ൽ​മാ​ൻ സാ​ര​മാ​യ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​വു​മാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseChildrenDeathFire
News Summary - House-Fire-Children-Death
Next Story