Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോ​ട്ട്പാ​ക് ഗ്രൂ​പ്പിന്‍റെ 39ാമ​ത്​ വി​ൽ​പ​ന​കേ​ന്ദ്രം​ ആ​രം​ഭി​ച്ചു

text_fields
bookmark_border
hotpack
cancel
camera_alt

ഹോ​ട്ട്പാ​ക് ഗ്രൂ​പ്പി​െ​ൻ 39ാമ​ത്​ വി​ൽ​പ​ന​കേ​ന്ദ്രം മു​ൻ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റും ശൂ​റ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ്​ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ മു​ആ​വി​ദ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഫു​ഡ്​ പാ​ക്കി​ങ്​ രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ 'ഹോ​ട്ട്പാ​ക്കി'െൻറ 39ാമ​ത്​ റീ​െ​ട്ട​യി​ൽ വി​ൽ​പ​ന​കേ​ന്ദ്രം ബു​സൈ​തീ​നി​ലെ അ​ൽ സാ​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബാ​പ്​​കോ പെ​േ​ട്രാ​ൾ സ്​​റ്റേ​ഷ​ന്​ സ​മീ​പം വി​പു​ല​മാ​യി സ​ജ്ജീ​ക​രി​ച്ച ഷോ​റൂ​മിെൻറ ഉ​ദ്ഘാ​ട​നം ഷൗ​ക്ക​ത്ത്​ അ​ലി അ​ൽ​ദീ​ൻ മു​റാ​ദ്​​ബ​ഷി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ മു​ൻ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റും ശൂ​റ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ്​ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​ആ​വി​ദ നി​ർ​വ​ഹി​ച്ചു.

പേ​പ്പ​ർ, വു​ഡ​ൻ, പ്ലാ​സ്​​റ്റി​ക്, ഫോ​റം, അ​ലു​മി​നി​യം, ബ​യോ ഡീ ​ഗ്രേ​ഡ​ബി​ൾ മെ​റ്റീ​രി​യ​ലു​ക​ളി​ൽ നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​തി​വി​പു​ല​മാ​യ ശേ​ഖ​രം പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ബ​ഷീ​ർ വ​ലി​യ​ക​ത്ത്, ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ എ.​എം. മ​നാ​ഫ്, സെ​യി​ൽ​സ്​ മാ​നേ​ജ​ർ സു​ഹൈ​ൽ ബ​ഷീ​ർ, ബ​ഹ്​​റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hotpack Group 39th sales center opened
Next Story