Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യയുമായി...

ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുമെന്ന് പ്രതീക്ഷ –മന്ത്രി

text_fields
bookmark_border
ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുമെന്ന് പ്രതീക്ഷ –മന്ത്രി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് സ​യാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് സ​യാ​നി പ​റ​ഞ്ഞു. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ​യെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്റൈ​നും ഇ​ന്ത്യ​യും ത​മ്മി​ല്‍ കാ​ല​ങ്ങ​ളാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​ത് ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​ന് ബ​ഹ്റൈ​ന് പ്ര​ത്യേ​ക താ​ല്‍പ​ര്യ​മു​ള്ള​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ത​നി​ക്ക് ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ര്‍ മ​ന്ത്രി​ക്ക് പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradeIndia
Next Story