ഹോപ്പ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഹോപ്പ് ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ഹോപ്പ് ബഹ്റൈെൻറ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 80ലധികം പേർ പങ്കെടുത്തു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഹോപ്പിെൻറ മുതിർന്ന അംഗങ്ങളായ കെ.ആർ. നായർ, നിസാർ കൊല്ലം എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
സുജേഷ് ചെറോട്ട, മുഹമ്മദ് അൻസാർ, ഗിരീഷ് ജി. പിള്ളൈ, പ്രിൻറു ഡെല്ലിസ്, ജെറിൻ ഡേവിസ്, ജാക്സ് മാത്യു, വി.എം. റിഷിൻ, ലിജോ വർഗീസ്, അശോകൻ താമരക്കുളം, സാബു ചിറമേൽ, സിബിൻ സലിം, അഷ്കർ പൂഴിത്തല, മുജീബ് റഹ്മാൻ, എ.കെ. റംഷാദ്, വിനു ക്രിസ്റ്റി, ഷാജി എളമ്പിലായി, മനോജ് സാംബൻ, സുജീഷ് ബാബു, സി.പി. ഷിജു, റോണി ഡൊമിനിക്, മുഹമ്മദ് റഫീഖ്, ഫൈസൽ റിദ, നിസാർ മാഹി തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ പെങ്കടുത്തവർക്ക് പ്രസിഡൻറ് ജയേഷ് കുറുപ്പ്, സെക്രട്ടറി ജോഷി നെടുവേലിൽ എന്നിവർ നന്ദി അറിയിച്ചു.

