Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂ​റ​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി

text_fields
bookmark_border
ഹൂ​റ​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി
cancel

മ​നാ​മ: ഹൂ​റ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം ഇ​ട​പെ​ട്ട്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. തീ ​പ​ട​ർ​ന്ന​തി​​​ന്റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ ​അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hoora fire caught under control
Next Story