Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​നാ​ഫി​യ...

ഡോ. ​നാ​ഫി​യ നൗ​ഷാ​ദി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഡോ. ​നാ​ഫി​യ നൗ​ഷാ​ദി​നെ ആ​ദ​രി​ച്ചു
cancel
camera_alt

ഡോ. ​നാ​ഫി​യ നൗ​ഷാ​ദി​നെ ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മു​ൻ ബ​ഹ്‌​റൈ​ൻ ഇ​ബ്നു​ൽ ഹൈ​തം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഡോ. ​നാ​ഫി​യ നൗ​ഷാ​ദി​നെ ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ദ​രി​ച്ചു.

ബ​ഹ്‌​റൈ​ൻ മൈ​ത്രി പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​യു​ടെ മ​ക​ളാ​ണ്. ബി.​എം.​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ സ​ജി മാ​ർ​ക്കോ​സ് മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ന​സ് റ​ഹീം, ബേ​സി​ൽ നെ​ല്ലി​മ​റ്റം, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ബി​നു കു​ന്ന​ന്താ​നം, സി​റാ​ജ് പ​ള്ളി​ക്ക​ര, ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, അ​ല​ൻ ഐ​സ​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorDr. Nafia Naushad
News Summary - Honored Dr. Nafia Naushad
Next Story