Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ർ​ഷാ​ദ് അ​ഹ്മ​ദി​നെ...

അ​ർ​ഷാ​ദ് അ​ഹ്മ​ദി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
honoring
cancel
camera_alt

അ​ർ​ഷാ​ദ് അ​ഹ്‌​മ​ദി​നെ ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്നു

മ​നാ​മ: കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ 2024 - 26 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ർ​ഷാ​ദ് അ​ഹ്‌​മ​ദി​നെ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ- മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

മ​നാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​ലീം അ​ബൂ​ത്വാ​ലി​ബ്‌, ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ റാ​സി​ബ് വേ​ളം, ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ജി​ൽ പെ​രു​മ​ച്ചേ​രി, ഏ​രി​യ ട്ര​ഷ​റ​ർ എം.​ടി ഹാ​രി​സ് മാ​വൂ​ർ, മ​നാ​മ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ മു​ർ​ഷി​ദ്, ശ​രീ​ഫ്, ബാ​ബു, കി​ര​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Honored Arshad Ahmad
Next Story