Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീ​ണു​കി​ട്ടി​യ പ​ണം...

വീ​ണു​കി​ട്ടി​യ പ​ണം തി​രി​ച്ചേ​ൽ​പി​ച്ച് മാ​തൃ​ക​യാ​യ ആ​ൾ​ക്ക് ആ​ദ​രം

text_fields
bookmark_border
വീ​ണു​കി​ട്ടി​യ പ​ണം തി​രി​ച്ചേ​ൽ​പി​ച്ച് മാ​തൃ​ക​യാ​യ ആ​ൾ​ക്ക് ആ​ദ​രം
cancel

മ​നാ​മ: വാ​ഹ​ന പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ​നി​ന്നു വീ​ണു​കി​ട്ടി​യ പ​ണം ഉ​ട​മ​ക്ക്​ തി​രി​ച്ചേ​ൽ​പി​ച്ച​യാ​ളെ ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റ്​ ആ​ദ​രി​ച്ചു.ന​ന്മ​യു​ടെ​യും സ​ത്യ​സ​ന്ധ​ത​യു​ടെ​യും ജീ​വി​ക്കു​ന്ന മാ​തൃ​ക​യാ​ണ്​ പ​ണം തി​രി​ച്ചേ​ൽ​പി​ച്ച ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ലി ഹ​സ​നെ​ന്ന്​ ഗ​വ​ർ​ണ​ർ അ​ലി ബി​ൻ അ​ശ്ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​ർ വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ന്​ മാ​തൃ​ക​യാ​യി​ത്തീ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി ഖ​ലീ​ൽ ​ഇ​ബ്രാ​ഹി​മി​നെ ആ​ദ​രി​ച്ചു കൊ​ണ്ട്​ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ഉ​പ​ഗ​വ​ർ​ണ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല അ​ലി മ​അ​ൻ​ത​റും സ​ന്നി​ഹി​ത​നാ​യി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyHonorReturned
News Summary - Honor-Returned-Fallen-Money
Next Story