Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹി​ശാ​മി അ​നു​സ്മ​ര​ണ...

ഹി​ശാ​മി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹി​ശാ​മി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ്​ ഉ​മ​ർ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ബ​ഷീ​ർ ഹി​ശാ​മി ക്ലാ​രി സി​യാ​റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ൽ​മാ​ബാ​ദ് സു​ന്നി സെൻറ​റി​ൽ ന​ട​ന്ന മൗ​ലി​ദ് ജ​ൽ​സ​ക്ക് അ​ബ്ദു​ൽ സ​ലാം മു​സ്​​ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഉ​സ്മാ​ൻ സ​ഖാ​ഫി ക​ണ്ണൂ​ർ, മ​മ്മൂ​ട്ടി മു​സ്​​ലി​യാ​ർ വ​യ​നാ​ട്, അ​ബ്ദു​റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ, ഷം​സു​ദ്ദീ​ൻ സു​ഹ്​​രി വ​യ​നാ​ട്, ഷി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, യൂ​സു​ഫ് അ​ഹ്സ​നി കൊ​ള​ത്തൂ​ർ, കോ​യ മു​സ്‍ലി​യാ​ർ ക​ള​രാ​ന്തി​രി, നി​സാ​മു​ദ്ദീ​ൻ മ​ദ​നി, ന​സീ​ഫ് അ​ൽ ഹ​സ​നി, സി​ദ്ദീ​ഖ് മു​സ്​​ലി​യാ​ർ ത​ഴ​വ, സ്വാ​ലി​ഹ് ല​ത്തീ​ഫി, ഹു​സൈ​ൻ സ​ഖാ​ഫി കൊ​ള​ത്തൂ​ർ, റ​ഫീ​ഖ് മു​സ്​​ലി​യാ​ർ പ​ടി​ഞ്ഞാ​റ​ത്ത​റ, നി​സാ​ർ സ​ഖാ​ഫി കൊ​ല്ലം, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ബ​ഷീ​ർ ഹി​ഷാ​മി ക്ലാ​രി, മു​നീ​ർ സ​ഖാ​ഫി ചേ​ക​ന്നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ്​ ല​ത്തീ​ഫി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഉ​സ്മാ​ൻ സ​ഖാ​ഫി, അ​ബ്ദു​റ​ഹീം സ​ഖാ​ഫി, അ​ഡ്വ. ഷ​ബീ​റ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി സ​മാ​പ​ന പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hishami memorial meeting
Next Story