Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2024 12:10 PM IST Updated On
date_range 3 July 2024 12:10 PM ISTഹിജ്റ വർഷാരംഭം: ഞായറാഴ്ച അവധി
text_fieldsbookmark_border
camera_alt
പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന് പ്രമാണിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
മന്ത്രാലയങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ജൂലൈ ഏഴിന് അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

