Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭീകര ഗ്രൂപ്പുകൾക്ക്​...

ഭീകര ഗ്രൂപ്പുകൾക്ക്​ സഹായം നൽകുന്നവരെ തടയണം  –വിദേശകാര്യ മന്ത്രി 

text_fields
bookmark_border
ഭീകര ഗ്രൂപ്പുകൾക്ക്​ സഹായം നൽകുന്നവരെ തടയണം  –വിദേശകാര്യ മന്ത്രി 
cancel
camera_alt????? ?????????? ???????? ??? ????????? ?? ????
ബഹ്​റൈൻ വിദേശകാര്യ മന്ത്രിയും യു.കെ.വിദേശ കാര്യ​ സെക്രട്ടറിയുമായി ചർച്ച നടത്തി 
മനാമ: ബഹ്​റൈൻ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ യു.കെ. വിദേശ, കോമൺവെത്ത്​ കാര്യ​ സെക്രട്ടറി ബോറിസ്​ ജോൺസണുമായി ലണ്ടനിൽ ചർച്ച നടത്തി. മേഖലയിലെ രാഷ്​ട്രീയ സാഹചര്യങ്ങളുടെ പശ്​ചാത്തലത്തിൽ ബഹ്​റൈൻ^യു.കെ.ബന്ധം ശക്​തമായി തുടരേണ്ടതി​​െൻറ ആവശ്യകത വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഭീകരസംഘടനകളുടെ സാന്നിധ്യം വലിയ ഭീഷണിയാണ്​. 
ഇത്തരം ഗ്രൂപ്പുകളെയും അവർക്ക്​ പണവും മറ്റ്​ സഹായങ്ങളും നൽകുന്നവരെയും തടയേണ്ടതുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി. മേഖലയുടെ സുരക്ഷാവിഷയങ്ങളിൽ ബഹ്​റൈനു​മായി ​സഹകരിക്കാനുള്ള താൽപര്യം ബോറിസ്​ ജോൺസൺ അറിയിച്ചു. ബഹ്​റൈന്​ വിവിധ​ മേഖലകളിൽ പുരോഗതി നേടാനാക​െട്ടയെന്നും അദ്ദേഹം പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:help arabi
News Summary - help arabi
Next Story