Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി ഫാർമസിസ്റ്റ്​ അസോസിയേഷൻ ഭാരവാഹികളെ സ്വീകരിച്ചു

text_fields
bookmark_border
ആരോഗ്യമന്ത്രി ഫാർമസിസ്റ്റ്​ അസോസിയേഷൻ ഭാരവാഹികളെ സ്വീകരിച്ചു
cancel

മനാമ: ആരോഗ്യമന്ത്രി ജലീല ബിൻത്​ അസ്സയ്യിദ്​ ജവാദ്​ ഹസൻ ബഹ്​റൈൻ ഫാർമസിസ്റ്റ്​ അസോസിയേഷൻ ഭാരവാഹികളെ സ്വീകരിച്ചു. മന്ത്രാലയവുമായി വിവിധ തലങ്ങളിലുള്ള സഹകരണം കഴിവുള്ള ഫാർമസിസ്റ്റുകളെ ലഭ്യമാക്കാനുപകരിക്കുമെന്ന്​ മന്ത്രി വ്യക്​തമാക്കി.

സ്വദേശികളായ ഫാർമസിസ്റ്റുകൾക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക, തദ്ദേശീയമായി മരുന്നുൽപാദന സാധ്യതയും ചർച്ചയായി. ബഹ്​റൈൻ ഫാർമസിസ്റ്റ്​ അസോസിയേഷൻ ചെയർപേഴ്​സൻ റിഹാബ്​ അന്നുഐമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ്​ മന്ത്രി സ്വീകരിച്ചത്​. മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരിയും കൂടിക്കാഴ്ചയിൽ സന്നിഹിതയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Helath ministerpharmacist association leaders
News Summary - Helath minister welcomes pharmacist association leaders
Next Story