Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ ചൂട്...

ബഹ്റൈനിൽ ചൂട് കനക്കുന്നു; താപനില 41 °C വരെ

text_fields
bookmark_border
ബഹ്റൈനിൽ ചൂട് കനക്കുന്നു; താപനില 41 °C വരെ
cancel

മനാമ: ബഹ്റൈനിൽ രാത്രി സമയങ്ങളിൽ ചൂട് കൂടുതലാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വരും മണിക്കൂറുകളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുമെന്നാണ് റിപ്പോർട്ട്. പരമാവധി താപനില 41 °C വരെയും, കുറഞ്ഞ താപനില 25 °C വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 5 മുതൽ 10 നോട്ട് വരെ വേഗതയിൽ കാറ്റടിച്ചേക്കാം. എന്നാൽ പകൽ സമയങ്ങളിൽ കാറ്റിൻ്റെ വേഗത ചിലപ്പോൾ 13 മുതൽ 18 നോട്ട് വരെ ഉയർന്നേക്കാം. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പരമാവധി 70 ശതമാനവും കുറഞ്ഞത് 15 ശതമാനവുമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainhot summertemperature rise
News Summary - Heat Intensifies in Bahrain; Temperatures to Reach Up to 41°C
Next Story