‘ഹാർട്ട്​’ സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി

12:46 PM
12/04/2018

മനാമ: ഹാർട്ട്​ സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി. ചടങ്ങിൽ പ്രദീപ്​ പുറവങ്കര, കെ.ടി സലീം എന്നിവർ ദീപം കൊളുത്തി.​ ​അതിനുശേഷം രണ്ടു പേരെയും പൊന്നാട അണിയിച്ച് ആദരിച്ചു.​ ഹാർട്ട് കൂട്ടായ്മ തുടങ്ങി  മൂന്ന് മാസം കൊണ്ട് 240 ൽ അധികം ആളുകളെ പങ്കെടിപ്പിച്ചുകൊണ്ടു നടത്തിയ  പരിപാടി പ്രവാസികൾക്ക് വ്യത്യസ്തമായ അനുഭവം ആയതായി സംഘാടകർ പറഞ്ഞു. അടുത്തിടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും  ഹാർട്ടി​​​െൻറ ഭാരവാഹികൾ അറിയിച്ചു.

Loading...
COMMENTS