Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഹാർട്ട്​'...

'ഹാർട്ട്​' സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
ഹാർട്ട്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

‘ഹാ​ർ​ട്ട്​’ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​നാ​മ: 'ഹാ​ർ​ട്ട്​' സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 76ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ന്ത​ലൂ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​ബു പാ​ലാ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ക​യും കേ​ക്ക് മു​റി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​ന്റെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തു. ന​വാ​സ് മു​തു​വ​ന​ക്ക​ണ്ടി സ്വാ​ഗ​ത​വും ഷൈ​ജ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day'Heart'
News Summary - 'Heart' celebrated Independence Day
Next Story