Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാർട്ട് ബഹ്റൈൻ 'പൊന്നോണം' വിപുലമായി ആഘോഷിച്ചു
text_fieldsbookmark_border
ഹാർട്ട് ബഹ്റൈൻ ഓണാഘോഷത്തിൽ നിന്ന്
Listen to this Article
മനാമ: ബഹ്റൈനിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ കഴിഞ്ഞ എട്ട് വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ 'പൊന്നോണം' എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
സൽമാനിയയിലെ അവാൽ റെസിഡൻസിയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറോളം ആളുകൾ പങ്കെടുത്തു.
Next Story

