Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​ട്ട്‌ ബ​ഹ്‌​റൈ​ൻ...

ഹാ​ർ​ട്ട്‌ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഹാ​ർ​ട്ട്‌ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

ഹാ​ർ​ട്ട്‌ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: ‘ഒ​രു​മി​ക്കാ​ൻ ഒ​രു സ്നേ​ഹ​തീ​രം’ എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ർ​ട്ട്‌ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം സെ​ഗാ​യ കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്നു. ഉ​ദ്ഘാ​ട​നം ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ നി​ർ​വ​ഹി​ച്ചു. ആ​തു​ര സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​യു​ള്ള ബ​ഹ്‌​റൈ​ൻ മി​നി​സ്ട്രി എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​ൻ ജേ​താ​വ് ഡോ. ​പി.​വി. ചെ​റി​യാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ടി. സ​ലിം, സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.എം.​ടി. പ്ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ഞ്ചു സ്വാ​ഗ​ത​വും മൈ​മൂ​ന ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഗ്രൂ​പ് അം​ഗം സാ​ബു അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryHeart Bahrain
News Summary - Heart Bahrain Anniversary Celebration
Next Story