Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃ​ദ​യാ​ഘാ​തം; വ​ട​ക​ര...

ഹൃ​ദ​യാ​ഘാ​തം; വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

സ​തീ​ശ​ൻ

മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വ​ട​ക​ര അ​ട​ക്കാ​തെ​രു ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ചെ​റു​ശ്ശേ​രി റോ​ഡ് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. മു​ൻ വോ​ളി​ബാ​ൾ താ​രം കൂ​ടി​യാ​യ പ​റ​മ്പ​ത്ത് മീ​ത്ത​ൽ സ​തീ​ശ​ൻ (56) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യും സ​ലാ​ഹു​ദ്ദീ​ൻ ക​മ്പ​നി ഗ്രൂ​പ് ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

ഹൃ​ദ​യാ​ഘാ​തം; വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യിഅ​ഖി​ലേ​ന്ത്യ സ്കൂ​ൾ മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത കേ​ര​ള വോ​ളി​ബാ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ നാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, പ്ര​കാ​ശ​ൻ പി.​എം (വോ​ളി​ബാ​ൾ താ​രം, ഇ​ൻ​കം​ടാ​ക്സ്), വ​ത്സ​ല, ദി​നേ​ശ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​വു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സേ​വ​ന കൂ​ട്ടാ​യ്മ​യു​ടേ​യും സ്ഥാ​പ​ന​ത്തി​ന്റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraHeart AttackObituary News
News Summary - Heart-Attack-Vadakara-Native-Death-Bahrain
Next Story