Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃ​ദ​യാ​ഘാ​തം;...

ഹൃ​ദ​യാ​ഘാ​തം; പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ മ​രി​ച്ചു
cancel
camera_alt

സു​ധീ​ർ

മ​നാ​മ: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ചി​റൂ​ട്ട സു​ധീ​ർ (48) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന സു​ധീ​റി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റ​വും പ്ര​തി​ഭ​യും ചേ​ർ​ന്ന് ന​ട​ത്തു​ന്നു. കു​ടു​ബം ബ​ഹ്റൈ​നി​ലു​ണ്ട്.മൃ​ത​ദേ​ഹം ഇ​ന്ന് സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഒ​മാ​ൻ എ​യ​റി​ൽ കൊ​ണ്ടു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackObituary NewsBahrain
News Summary - Heart-Attack-Payyanur-Native-Death-Bahrain
Next Story