Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel

മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണനാണ് (63) മരിച്ചത്. റിഫയിൽ കാറിലിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ.

ഭാര്യ മിനിജാ ദേവിയും മകനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടി​ലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack; native of Kozhikode passed away in Bahrain
Next Story