Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃ​ദ​യാ​ഘാ​തം;...

ഹൃ​ദ​യാ​ഘാ​തം; ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
കൃ​ഷ്ണ​ൻ
cancel
camera_alt

കൃ​ഷ്ണ​ൻ

മ​നാ​മ: ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി പ്ര​വാ​സി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം വാ​ഴ​ക്കാ​ട് ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി പൂ​വ​ത്തി​ക്ക​ൽ കൃ​ഷ്ണ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, കൃ​ഷ്ണ​കൃ​പ, അ​തു​ല്യ. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackBahrain Newsdeath news
News Summary - heart attack; Malappuram native dies on visit to Bahrain
Next Story