Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കൊല്ലം ശൂരനാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കൊല്ലം ശൂരനാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel
camera_alt

സുനിൽ ദിവാകരൻ പിള്ള

മനാമ: കൊല്ലം ശൂരനാട് സ്വദേശി സുനിൽ ദിവാകരൻ പിള്ള (50) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.

ഇന്ന് രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെല്ലാക്കിലെ ഒരു പാലസിൽ സെക്യൂരിറ്റി ജീവനക്കാരനായി തുടരുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി ബഹ്റൈനിലുണ്ട്.

ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Kollam Shooranad native passes away in Bahrain
Next Story