Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം; കാസർകോട്...

ഹൃദയാഘാതം; കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel

മനാമ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഷ്റഫ് (45) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. രാവിലെ ജോലിക്ക് പോവാനായി ഒരുങ്ങുന്നതിനിടെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനാമ സൂക്കിൽ പള്ളിക്ക് സമീപമുള്ള മാക്സി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുബൈദ. മകൾ: ഷിഫാന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsGulf death
News Summary - Heart attack: Kasaragod native passes away in Bahrain
Next Story