Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2023 8:44 AM IST Updated On
date_range 9 Aug 2023 8:44 AM ISTഹൃദയാഘാതം; ഈരാറ്റുപേട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. നടയക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൾ റഹീമിന്റെ മകൻ അനിൽ (49) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നിഷ യൂണിഫോംസ് ജി.സി.സി. മാനേജരായിരുന്നു.
മാതാവ്: ബൽക്കീസ്. ഭാര്യ: രഹന കീഴേടത്ത്. മൂന്ന് മക്കളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story