Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​മ്യൂ​ണി​റ്റി...

ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു

text_fields
bookmark_border
ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളെ​യും ആ​രോ​ഗ്യ   പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു
cancel
camera_alt

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളെ​യും
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്നു

മ​നാ​മ: കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ 70ഒാ​ളം ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു. ബി.​കെ.​എ​സ്​ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്​​ട​ർ​മാ​രും മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

സ​ർ​ജി​ക്ക​ൽ വ​കു​പ്പു​ക​ളു​ടെ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് മേ​ധാ​വി ഡോ. ​അ​ക്ബ​ർ ജ​ലാ​ൽ മു​ഖ്യാ​തി​ഥി​യും സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഡോ. ​ഹ​സീം അ​ൽ അ​ലി, ബ​ഹ്‌​റൈ​ൻ മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഖാ​ദാ അ​ൽ ഖാ​സിം, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ​കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സ​ലീം ന​ന്ദി പ​റ​ഞ്ഞു. 400ല​ധി​കം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഫാ​മി​ലി നൈ​റ്റ്, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, അ​ത്താ​ഴ​വി​രു​ന്ന്​ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health workerscommunity leaders honored
News Summary - health workers, community leaders honored
Next Story