Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആരോഗ്യസേവനങ്ങൾ;...

ആരോഗ്യസേവനങ്ങൾ; മാക്‌സ് ഹെൽത്ത്‌കെയറും ഇബ്‌ൻ അൽനഫീസ് ഹോസ്പിറ്റലും സഹകരണത്തിന്

text_fields
bookmark_border
health services
cancel
camera_alt

ഇ​ബ്‌​ൻ അ​ൽ​ന​ഫീ​സ് ഹോ​സ്പി​റ്റ​ലും മാ​ക്‌​സ് ഹെ​ൽ​ത്ത്‌​കെ​യ​റും ആ​രോ​ഗ്യ​സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​പ്പോ​ൾ

മ​നാ​മ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ ഹെ​ൽ​ത്ത്‌​കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ന്നു.

പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ഇ​ബ്‌​ൻ അ​ൽ​ന​ഫീ​സ് ഹോ​സ്പി​റ്റ​ലും മാ​ക്‌​സ് ഹെ​ൽ​ത്ത്‌​കെ​യ​റു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​സേ​വ​ന ദാ​താ​ക്ക​ളി​ൽ മു​ൻ​നി​ര​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് മാ​ക്സ് ഹെ​ൽ​ത്ത് കെ​യ​ർ. ബ​ഹ്‌​റൈ​നി​ലും ഇ​ന്ത്യ​യി​ലും രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​പു​ലീ​ക​രി​ക്കാ​നും ഈ ​പ​ങ്കാ​ളി​ത്തം വ​ഴി സാ​ധി​ക്കും. പു​തി​യ ക്ലി​നി​ക്ക​ൽ പ്രോ​ഗ്രാ​മു​ക​ൾ വി​ക​സി​പ്പി​ക്കു​ക, ന​ട​പ്പാ​ക്കു​ക, മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ർ​ക്കു​ള്ള പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ ഇ​ബ്‌​ൻ അ​ൽ​ന​ഫീ​സ് ഹോ​സ്പി​റ്റ​ൽ മാ​ക്സ് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കും. ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളി​ലും ക്ലി​നി​ക്ക​ൽ പ്രോ​ഗ്രാ​മു​ക​ളി​ലും സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ​പ​രി​ച​ര​ണ​വും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health servicesMax HealthcareIbn Al-Nafees Hospital
News Summary - health services; Max Healthcare and Ibn Al-Nafees Hospital for cooperation
Next Story