Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി ആ​രോ​ഗ്യ...

ജി.​സി.​സി ആ​രോ​ഗ്യ കൗ​ൺ​സി​ൽ ഡ​യ​റ​ക്​​ട​റെ ആ​രോ​ഗ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചു

text_fields
bookmark_border
Health Minister receives Director at GCC Health Council
cancel

മ​നാ​മ: ജി.​സി.​സി ആ​രോ​ഗ്യ കൗ​ൺ​സി​ൽ ഡ​യ​റ​ക്​​ട​ർ സു​ലൈ​മാ​ൻ ബി​ൻ സാ​ലി​ഹ്​ അ​ദ്ദ​ഖീ​ലി​നെ ആ​രോ​ഗ്യ​മ​ന്ത്രി ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ സ്വീ​ക​രി​ച്ചു. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​യി. 85ാമ​ത്​ ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCHealth MinisterHealth Council Director
News Summary - Health Minister receives Director at GCC Health Council
Next Story