Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പബ്ലിക് ഹെൽത്ത് സെൻററുകളിൽ വിദേശികൾക്ക് ഫീസ് ഒഴിവാക്കി
text_fieldsbookmark_border
മനാമ: പബ്ലിക് ഹെൽത് സെൻററുകളിൽ വിദേശികൾക്ക് ഇൗടാക്കിയിരുന്ന ഏഴ് ദിനാർ ഫീസ് ഇനിയൊരു അറിയിപ്പുണ്ടാക ുന്നതുവരെ ഒഴിവാക്കി. കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.
ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പബ്ലിക് ഹെൽത് സെൻററുകളിൽ പരിശോധന നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഫീസ് ഒഴിവാക്കിയത്. ഇതുവഴി കോവിഡ് കേസുകൾ നേരത്തെ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Next Story
