Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ന്‍...

ബ​ഹ്റൈ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് മാ​ര്‍ക്ക​റ്റ് ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ

text_fields
bookmark_border
ബ​ഹ്റൈ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് മാ​ര്‍ക്ക​റ്റ് ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ
cancel

മ​നാ​മ: ബ​ഹ്റൈ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് മാ​ര്‍ക്ക​റ്റ് ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ര​ണ്ട് ത​രം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്കാ​ണ് വി​പ​ണി ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്ന് ബ​ഹ്റൈ​നി​ല്‍ നി​ര്‍മി​ക്കു​ന്ന സി​നി​മ​ക​ള്‍ക്കാ​ണ്. ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തിെൻറ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​ത്തെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ല്‍ ഇ​ത്ത​രം സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത് വി​പ​ണ​നം ചെ​യ്യാ​നും ശ്ര​മി​ക്കും.

'മെ​യ്​​ഡ്​ ഇ​ന്‍ ബ​ഹ്റൈ​ന്‍' എ​ന്ന പ്ര​ത്യേ​ക ബ്രാ​ന്‍ഡ് ല​ഭി​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മൊ​ത്തം ഉ​ല്‍പാ​ദ​ന​ത്തി​െൻറ 35 ശ​ത​മാ​നം പ്രാ​ദേ​ശി​ക ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണെ​ങ്കി​ല്‍ അ​ത്ത​രം ക​മ്പ​നി​ക​ള്‍ക്ക് മെ​യ്​​ഡ്​ ഇ​ന്‍ ബ​ഹ്റൈ​ന്‍ ബ്രാ​ന്‍ഡ് ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നും വാ​ങ്ങു​ന്ന​തി​നും ഇ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജ്യ​ത്തി​നു​ള്ളി​ലും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും ബ​ഹ്റൈ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രാ​ല​യ അ​നി​ര്യാ​ത​നാ​യി.​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketbahrain product
Next Story