Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ്​ മാ​ധ്യമം...

ഗൾഫ്​ മാ​ധ്യമം ‘ഹാർമണിയസ്​ കേരള’യുടെ വിജയത്തിന്​ 330 അംഗ വിപുല സ്വാഗത സംഘം

text_fields
bookmark_border
ഗൾഫ്​ മാ​ധ്യമം ‘ഹാർമണിയസ്​ കേരള’യുടെ  വിജയത്തിന്​ 330 അംഗ വിപുല സ്വാഗത സംഘം
cancel
മനാമ: ഏപ്രിൽ 12ന്​ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമണിയസ്​ കേരള’ മെഗാ പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വ ാഗത സംഘം രൂപവത്​കരിച്ചു. ജമാൽ ഇരിങ്ങൽ ചെയർമാൻ. ഉപദേശക സമിതി അംഗങ്ങൾ: സോമന്‍ ബേബി (മാധ്യമ പ്രവർത്തകൻ‍), പി.വി രാധ ാകൃഷ്ണ പിള്ള ( പ്രസിഡൻറ്​, ബഹ്​റൈൻ കേരളീയ സമാജം), പ്രിന്‍സ് നടരാജൻ ‍(ചെയര്‍മാന്‍ ഇന്ത്യന്‍ സ്കൂള്‍), സുബൈര്‍ കണ്ണൂര്‍ (പ്രവാസി കമ്മീഷൻ അംഗം), എസ്.വി. ജലീല്‍ (കെ.എം.സി.സി പ്രസിഡൻറ്​‌), രാജു കല്ലുംപുറം (ഒ.ഐ.സി.സി), ​േസവിമാത്തുണ്ണി (കെ.സി.എ പ്രസിഡൻറ്​), പമ്പാവാസന്‍ നായർ ‍(കെ.എസ്​.സി.എ പ്രസിഡൻറ്​), ഫക്രുദ്ദീൻ തങ്ങള്‍ (സമസ്ത ബഹ്​റൈൻ പ്രസിഡൻറ്​). സഇൗദ്​ റമദാൻ നദ്​വി ജന. കൺവീനർ, വി.കെ അനീസ്​ അസി. ജന. കൺവീനർ​. വൈസ്​ ചെയർമാൻമാർ: എം.എം. സുബൈർ, ഇ.കെ സലീം, ഡോ.പി.വി ചെറിയാന്‍ (ബഹ്​റൈൻ കാൻസർ കെയർ സൊസൈറ്റി ചെയർമാൻ‍), അരുൾ ദാസ്‌ തോമസ് ‌(ഐ.സി.ആര്‍.എഫ് ചെയർമാൻ), ബിനുകുന്നന്താനം (ഒ.ഐ.സി.സി പ്രസിഡൻറ്​), ഗോവിന്ദൻ (എസ്.എന്‍.സി.എസ് ചെയർമാൻ), ചന്ദ്രബോസ്(ജെ.എസ്​.എസ്​ പ്രസിഡൻറ്​), എം.പി രഘു (ബി.കെ.എസ് സെക്രട്ടറി), ഫ്രാന്‍സിസ് കൈതാരത്ത് (സിംസ്​), അബ്രഹാം ജോണ്‍ (ഇന്ത്യന്‍ സ്കൂള്‍ മുൻ ചെയര്‍മാന്‍), ജയ്​ഫര്‍ മൈദാനി (ഇന്ത്യന്‍ സ്കൂള്‍), പി.ടി.നാരായണന്‍(പ്രതിഭ), വർഗീസ്​ കാരക്കല്‍(മുൻ ബി.കെ.എസ്​ പ്രസിഡൻറ്​), ജോണ്‍ ഐപ്പ് (ഐ.സി.ആര്‍.എഫ് മുൻ​ ചെയർമാൻ), കെ.ജനാര്‍ദനന്‍ (കോഴിക്കോട് അസോസിയേഷൻ പ്രസിഡൻറ്​‍), കെ.ടി സലീം (യാത്ര സമിതി), പോള്‍ ഉറുവത്ത് (സിംസ്​ പ്രസിഡൻറ്​), റവ. ഫാ. ജോർജ്​ യോഹന്നാന്‍ (മാർ​േത്താമ സുറിയാനി ചർച്ച്​ വികാരി), അബ്​ദുൽ മജീദ്​ കുനിയിൽ (സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷൻ), ലത്തീഫ് ആയഞ്ചേരി (പി.ജി.എഫ് പ്രസിഡൻറ്​), ബഷീര്‍ അമ്പലായി (ബി.ഐ.ബി.എം.എഫ് ചെയർമാൻ), റസാഖ്​ മൂഴിക്കല്‍ (സിജി‍), അഡ്വ. വി. കെ തോമസ്‌, ചെമ്പൻ ജലാല്‍ (മലപ്പുറം അസോസിയേഷന്‍), നാസര്‍മഞ്ചേരി (ഐ.സി.ആര്‍.എഫ് അംഗം), മോഹിനി തോമസ്‌ (ഒ.ഐ.സി.സി), എ.സി.എ ബക്കര്‍ (കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി), റഫീഖ്​ അബ്​ദുല്ല (ഇൻഡക്​സ്​ ബഹ്​റൈൻ‍), അസൈനാർ കളത്തിങ്ങൽ (കെ.എം.സി.സി ജന. സെക്രട്ടറി), ഡോ. ജോണ്‍ പനക്കൽ ‍(പി.ജി.എഫ്​‍), അജയകൃഷ്ണന്‍ (ഇന്ത്യൻ സ്​കൂൾ), മഹേഷ്‌ (പ്രതിഭ). വിവിധ വകുപ്പുകളുടെ കൺവീനർമാരായി സാം സാമുവല്‍ (സബര്‍മതി കൾച്ചറൽ ​േഫാറം), സന്തോഷ്‌ (കെ.എസ്​.സി.എ), സന്തോഷ്‌ കുമാർ (പ്രവാസി വിശ്വകര്‍മ), റെജി​ ​വർഗീസ് (വി കെയർ ഫൗണ്ടഷൻ‍), ഹരീഷ് (ശൂരനാട് അസോസിയേഷൻ), സുധി പുത്തന്‍വേലിക്കര (ബി.കെ.എസ്​ മലയാളം പാഠശാല), സാനി​േപാള്‍ (കെ.സി.എ), സോവിച്ചൻ ചേന്നാട്ടുശ്ശേരി (കെ.സി.എ), ഷബീർ, കെ.ആര്‍ നായര്‍ (ഹോപ്​ ബഹ്​റൈൻ‍), ഷെമിലി പി. ജോൺ (ഇന്ത്യൻ സ്​കൂൾ മുൻ​ സെക്രട്ടറി), സി. വി. നാരായണന്‍ (പ്രതിഭ), ജ്യോതി മേനോന്‍ (പാലക്കാട്​ അസോസിയേഷൻ), ഡോ. ബാബു രാമചന്ദ്രന്‍ (സാമൂഹിക പ്രവർത്തകൻ‍), സൈഫുൽ മീരാൻ, ഇബ്രാഹീം അദുഹം (ഒ.ഐ.സി.സി), ഗഫൂര്‍ കൈപമംഗലം (മാറ്റ് ബഹ്‌റൈന്‍), എ.പി. ഫൈസൽ, സലാം മമ്പാട്ടുമൂല ‍(കെ.എം.സി.സി), കെ. കെ സഫീര്‍, നൂറുദ്ദീൻ (ഇന്ത്യന്‍ ഇസ്​ലാഹി സ​െൻറർ) എം. സി അബ്​ദുല്‍ കരീം (ഐ.സി.എഫ്), അബ്​ദുൽ ഗഫൂര്‍ പാടൂര്‍ (തർബിയ്യ സൊസൈറ്റി), മുജീബ് മാഹി, റഷീദ് മാഹി (മാഹി കൂട്ടായ്​മ), അബ്​ദുല്‍ മജീദ്‌ തെരുവത്ത് (സാമൂഹിക പ്രവർത്തകൻ‍), സഹല്‍ തൊടുപുഴ, ഷജീർ ബദ്​റുദ്ദീൻ (പടവ്​ കുടുംബ വേദി​), ഷിബു പത്തനംതിട്ട (സിജി കോർഡിനേറ്റര്‍), നിസാര്‍ കൊല്ലം (മൈത്രി അസോസിയേഷൻ), എഫ്. എം ഫൈസൽ ‍(​േഗ്ലാബൽ മലയാളി ഫെ​ഡറേഷൻ), എസ്​.വി. ബഷീര്‍ (നവ കേരള) അബ്​ദുറഹ്​മാന്‍ അസീല്‍ ( ഗ്ലോബൽ തിക്കോടിയന്‍സ്) ജമാൽ കുറ്റിക്കാട്ടില്‍ (നന്തി അസോസിയേഷന്‍) കമാല്‍ മുഹ്​യുദ്ദീൻ (ഫാല്‍ക്കൺ ടോസ്​റ്റ്​ മാസ്​റ്റർ‍) സുധീര്‍ തിരുനിലത്ത് (​െഎ.സി.ആർ.എഫ്​) അജി ഭാസി (ഇൻഡക്​സ്​ ബഹ്​റൈൻ), ബ്ലസൻ മാത്യു (​െഎ.വൈ.സി.സി), അനസ്​ റഹീം (മുഹറഖ്​ മലയാളി സമാജം), ആർ. പവിത്രന്‍ (വടകര സൗഹൃദ വേദി), നസീഹ്​​ യൂസെഫ്​ (മല്ലു റോക്കേഴ്​സ്​ ബഹ്​റൈൻ), ​ശരത്​കുമാർ മൂലാട്​ (ബഹ്​റൈൻ മല്ലു മ്യൂസേഴ്​സ്​ (ബി.എം.2), ബിസ്​മി (മിഡിലീസ്​റ്റ്​ മലയാളി മോംസ്​), െജ.പി ആസാദ് (പീപ്പിള്‍സ് ഫോറം), വി. എം. ബി. ബഷീര്‍ (വെളിച്ചം വെളിയംകോട്‌), യു.കെ. ബാലന്‍ (തണല്‍) ചന്ദ്രൻ തിക്കോടി (സാമൂഹിക പ്രവർത്തകൻ), സിബിന്‍ സലാം (ആപ്​ ബഹ്​റൈൻ), ഇ.എ സലീം (ഭൂമിക), ടി. എം രാജന്‍ (​പ്രേരണ), യോഗാനന്ദ്​ (പലിശ വിരുദ്ധ സമിതി), പ്രവീണ്‍ നായർ ( സംസ്കൃതി), റഫീഖ്​ ചാവക്കാട്​ (ഇന്ത്യൻ സോഷ്യൽ​ ഫോറം), പളനി സ്വാമി, ആനന്ദ്, സജി ആൻറണി​ (ഇന്ത്യൻ സ്​കൂൾ), വൽസരാജന്‍ കുയിമ്പില്‍ (സാംസ) ബാബു ജി. നായർ ‍(പേരാമ്പ്ര അസോസിയേഷന്‍), രാജു ഇരിങ്ങൽ ‍(ഫ്രൻറ്​സ്​ സൗഹൃദ വേദി), അരവിന്ദന്‍ (ഫാര്‍മസിസ്​റ്റ്​ അസോസിയേഷന്‍ ) ജലീല്‍ ഹാജി (ഐ.എം.സി.സി ) വിവിധ സാമൂഹിക പ്രവർത്തകരായ അമ്പിളിക്കുട്ടന്‍, ഷാജി കാര്‍ത്തികേയന്‍, ജോയ് കോട്ടൂർ, ‍ഷിജു തിരുവനന്തപുരം, ആഷ്​ലി ജോര്‍ജ്ജ്, സുനില്‍ തോമസ്‌, ഫാ.നെബു അബ്രഹാം, ഫാ.സുജിത്​ സുഗതൻ, ഫാ.ജോഷ്വ, ഫാ. ജെയിംസ്​ ​േജാസഫ്, അജിത്​, റംഷാദ്​, അനു.വി കുറുപ്പ്​, സുനീഷ്​ മാവേലിക്കര, ഫിറോസ്​, നിസാർ കലിമ, കെ. അനൂപ്​ കുമാർ, അജി പി. ജോയ്​, കൃഷ്​ണദാസ്​ സി.എം, ഉമർ പാനായിക്കുളം, കാസിം പാടകത്തൈ (മണിയൂർ കൂട്ടായ്​മ) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ വർക്കിങ്​ കമ്മിറ്റി കൺവീനർമാരെയും തെ​രഞ്ഞെടുത്ത്​ പ്രവർത്തനം ശക്​തമാക്കിയിട്ടുണ്ട്​. പി.ആർ ആൻറ്​ മീഡിയ:
വി.അബ്​ദുല്‍ജലീല്‍, സിറാജ്​ പള്ളിക്കര (അസി. കണ്‍വീനര്‍), അഡ്വർ​ൈട്ടസ്​മ​െൻറ്​ ആൻറ്​ പബ്ലിസിറ്റി: സിറാജ് കിഴുപ്പിള്ളിക്കര, കെ. കെ മുനീർ, ടിക്കറ്റ്​ മാർക്കറ്റിങ്​: മുഹമ്മദലി മലപ്പുറം, കെ. എം മുഹമ്മദ്​, ലോജിസ്​റ്റിക്​^പ്രിൻറിങ്​ ആൻറ്​ സ്​റ്റേഷനറി: സി.എം മുഹമ്മദലി, നജ്​മുദ്ദീൻ, ഫുഡ്​ ആൻറ്​ ബിവറേജസ്​: പി.എം ജാബിർ, അബ്​ദുൽ മജീദ്​ തണൽ, ഗസ്​റ്റ്​ മാനേജ്​മ​െൻറ്​: ഇ.പി ഫസൽ, എ.എം ഷാനവാസ്​, ട്രാഫിക്: ഇൽയാസ്​ ശാന്തപുരം, കെ.പി സമീർ, സേഫ്​റ്റി ആൻറ്​ സെക്യൂരിറ്റി: കെ. കെ മുനീർ, വി.എൻ മുർഷാദ്​, സ്​പോൺസേഴ്​സ്​ സ്​റ്റാൾ ആൻറ്​ ഡി​സ്​​േപ്ല: ഇർഷാദ്​ കണ്ണൂർ, ടി.വി ഫൈസൽ, സ്​റ്റേജ്​ സപ്പോർട്ട്​ ആൻറ്​ ഹോണറിങ്​: അലി അശ്​റഫ്​, യൂനുസ്​ രാജ്​, എമർജൻസി വിങ്​: എം. ബദ്​റൂദ്ദീൻ, വി.പി ഷൗക്കത്തലി, എന്നിവർ യഥാക്രമം കൺവീനറായും അസി. കൺവീനറായും​ തെരഞ്ഞെടുത്തു. അക്കമഡേഷൻ ആൻറ്​ ട്രാൻസ്​പോർ​േട്ടഷൻ: എം. അബ്ബാസ് (കൺവീനർ)​, എം. ബദ്​റുദ്ദീൻ, വി.പി ഫാറൂഖ് (അസി. കൺവീനർമാർ), വെന്യൂ മാനേജ്​മ​െൻറ്​^ലൈറ്റ്​ ആൻറ്​ സൗണ്ട്​: മുഹമ്മദ്​ മുസ്​തഫ (കൺവീനർ)​, മൂസ കെ. ഹസൻ, പി. ശാഹുൽ ഹമീദ്​ (അസി. കൺവീനർമാർ), വനിതാ വിങ്​: ജമീല ​ഇബ്രാഹിം (കൺവീനർ), റഷീദ സുബൈർ, സഇൗദ റഫീഖ്​, സക്കീന അബ്ബാസ്​ (അസി. കൺവീനർമാർ) എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടീവ്​ കമ്മിറ്റി​ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. സഇൗദ്​ റമദാൻ നദ്​വി സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harmonious kerala-bahrain- gulf news
News Summary - harmonious kerala-bahrain- gulf news
Next Story