Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാക്കത്തോണിന്​...

വാക്കത്തോണിന്​ ‘കേരളീയ സമാജത്തി​െൻറ’ പിന്തുണ

text_fields
bookmark_border
വാക്കത്തോണിന്​ ‘കേരളീയ സമാജത്തി​െൻറ’ പിന്തുണ
cancel
camera_alt???????????????

മനാമ: ‘ഗൾഫ്​ മാധ്യമം’അറാദ്​ പാർക്കിൽ മാർച്ച്​ 15ന്​ വൈകുന്നേരം സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്​ ബഹ്​റൈൻ ക േരളീയ സമാജത്തി​​​െൻറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള അറിയിച്ചു.

പ്രവാസി മലയാളികളുടെ ദൈനം ദിന ജീവിതത്തിൽ ‘ഗൾഫ്​ മാധ്യമം’നടത്തുന്ന ആരോഗ്യകരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്​. മലയാളികളുടെ സാംസ്​ക്കാരികതക്കും ഭാഷക്കും വേണ്ടി ‘ഗൾഫ്​ മാധ്യമം’ നൽകുന്ന സംഭാവനകളും മറ്റ്​ മാധ്യമങ്ങളിൽ നിന്ന്​ ഇൗ പത്രത്തെ വിത്യസ്​തമാക്കുന്നുണ്ട്​.

‘ഗൾഫ്​ മാധ്യമം’ ബഹ്​റൈനിൽ 20 വർഷം പൂർത്തിയാക്കുന്ന പശ്​ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഹാർമോണിയസ്​ കേരളയുടെ വിളംബരം കൂടിയായാണ്​ വാക്കത്തോൺ നടക്കുന്നത്​ എന്നതും സന്തോഷകരമാണ്​. വാക്കത്തോണിൽ താൻ പ​െങ്കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsHarmonious keralaBahrain Walkathon 2019
News Summary - harmonious kerala-bahrain-gulf news
Next Story