Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​​േമാ​ണി​യ​സ്...

ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള: ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ആ​വേ​ശം

text_fields
bookmark_border
ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള: ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ആ​വേ​ശം
cancel

മ​നാ​മ: ഒ​രു​മ​യു​ടെ ഉ​ത്സ​വ പ്ര​ഖ്യാ​പ​ന​മാ​യി ഏ​പ്രി​ൽ 12ന് ​ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന് ന ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള ച​രി​ത്ര​സം​ഭ​വ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​ര ി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങാ​ൻ ആ​വേ​ശ​ക​ര​മാ​യാ​ണ് വി​വി​ധ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളും ക ു​ടും​ബ​ങ്ങ​ളും മു​ന്നോ​ട്ട് വ​രു​ന്ന​ത്. വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ട ി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നും പ​രി​പാ​ടി​യി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​െ​ങ്ക​ടു​പ്പി​ക്കാ​നു​മു​ള്ള ഉൗ​ർ​ജി​ ത ശ്ര​മ​ത്തി​ലാ​ണ്. പ്ര​വാ​സി മ​ല​യാ​ളി​ക​ളും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള െഎ​ക്യം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന പ​രി​പാ​ടി കൂ​ടി​യാ​ണി​ത്. അ​തി​നാ​ൽ പ്ര​വാ​സി സ​മൂ​ഹം ഒ​ന്നി​ച്ച് പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 330 അം​ഗ​ങ്ങ​ളു​ള്ള സ്വാ​ഗ​ത​സം​ഘ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹാ​ർ​മ​ണി​യ​സ് കേ​ര​ള​യു​ടെ പ്ര​ചാ​ര​ണം അ​റി​യി​ച്ചു​ള്ള വാ​ക്ക​ത്ത​ൺ, കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം എ​ന്നി​വ​യും പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ് മെ​ഗാ​ഷോ ന​ട​ക്കു​ക. ക​ലാ​സ​ന്ധ്യ​യി​ൽ മ​മ്മൂ​ട്ടി വി​ശി​ഷ്​​ടാ​തി​ഥി​യാ​ണ്. ഭാ​വ ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, വി​ധു​പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ​േജ്യാ​ത്സ​ന, മീ​നാ​ക്ഷി, ര​ഹ്​​ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ഗാ​ന​മേ​ള​യും കോ​മ​ഡി സ്കി​റ്റും എ​ല്ലാം ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ലാ​സ്വാ​ദ​ന​ത്തി​നാ​ണ് ബ​ഹ്റൈ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​രു​ന്ന​ത്.

പോ​സ്​​റ്റ​ർ, ട്രോ​ൾ, ടി​ക്ടോ​ക്​ മ​ത്സ​രം തു​ട​രു​ന്നു
മ​നാ​മ: ഏ​പ്രി​ൽ 12ന് ​ബ​ഹ്റൈ​നി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള’​യു​ടെ ഭാ​ഗ​മാ​യി ഒാ​ൺ​ലൈ​ൻ പോ​സ്​​റ്റ​ർ, ട്രോ​ൾ, ടി​ക്ടോ​ക്​ മ​ത്സ​രം എ​ന്നി​വ തു​ട​രു​ന്നു. പോ​സ്​​റ്റ​ർ ത​യാ​റാ​ക്കി ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം എ​ന്നി​വ​യി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ക​യും ഹാ​ർ​മ​ണി​യ​സ് കേ​ര​ള ഫേ​സ്​​ബു​ക്ക് /ഇ​ൻ​സ്​​റ്റ​ഗ്രാം എ​ന്നി​വ​യി​ലേ​ക്ക് ടാ​ഗ് ചെ​യ്യു​ക​യും വേ​ണം. ഗ​ൾ​ഫ് മാ​ധ്യ​മം ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള ലോ​ഗോ​യും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പോ​സ്​​റ്റ​റി​ൽ ഉ​ണ്ടാ​ക​ണം. ‘ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള’​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പോ​സി​റ്റി​വ് കാ​ഴ്ച​പ്പാ​ടോ​ടെ ത​യാ​റാ​ക്കു​ന്ന ട്രോ​ളു​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. ഹാ​ർ​​േമാ​ണി​യ​സ് കേ​ര​ള വി​ഷ​യ​മാ​യ ടി​ക്ടോ​ക്​ മ​ത്സ​ര​ത്തി​നും ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഫേ​സ്​​ബു​ക്ക്​​​ പേ​ജ്​: https://web.facebook.com/harmoniouskerala/

ടിക്കറ്റ്​ ലഭിക്കുന്ന സ്ഥലങ്ങൾ
ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാർ​േമാണിയസ് കേരള’ ടിക്കറ്റുകൾ ലഭിക്കുന്ന സ്​ഥലങ്ങൾ, നമ്പറുകൾ:
ഗൾഫ്​ മാധ്യമം മുഹറഖ്​ ഒാഫീസ്​: 17342825 (ബസ്​ സ്​റ്റേഷന്​ സമീപം, യു.ബി.എൽ. ബാങ്കിന്​ പിറകുവശം)
മനാമ: 39481000 (4G ​േ​വൾഡ്​ മൊബൈൽ ഷോപ്പ്​, ഗോൾഡ്​സിറ്റി സമീപം)
മനാമ: 17228283 (ന്യൂസ്​ ബുക്ക്​ ഷോപ്പ്​, ബാബുൽ ബഹ്​റൈൻ പൊലീസ്​ സ്​റ്റേഷന്​ പിറകിൽ)
മനാമ: 17840884 (റിയ ട്രാവൽസ്​, ഗോൾഡ്​ സിറ്റിക്ക്​ സമീപം)
മനാമ: കാലിക്കറ്റ്​ ലൈവ്​ റെസ്​റ്റോറൻറ്​.
ഗുദൈബിയ: 17292124, 39951811 (ഒാർക്കിഡ്​, യൂനിവേഴ്​സൽ ഫുഡ്​ സ​​​െൻററിന്​ സമീപം)
ഈസ്​റ്റ് റിഫ: 39142952 (ചാർ​േട്ടഡ്​ ബാങ്കിന്​ എതിർവശം)
സൽമാനിയ: 17233413 (സൽമാനിയ സ്​റ്റേഡിയോ)
സൽമാനിയ: 17272434 (അൽദൈഫ്​ സ്​റ്റുഡിയോ)
ഉമ്മുൽ ഹസം: 39299255,
33494845 (ബാ​േങ്കാക്ക്​ റെസ്​റ്റോറൻറ്).
ഹമദ്​ ടൗൺ: 35640482, ബുദയ്യ: 34019848.
ഗുദൈബിയ, ഹൂറ, റാസ്​റുമാൻ: 39102573, 39286872,
ഗുദൈബിയ: 32385668 (ഫാത്തിമ റെസ്​റ്റോറൻറ്​).
ഗുദൈബിയ: 33786534 (ബ്ലാക്ക്​ & ​ഗ്രീൻ റെഡിമെയ്​ഡ്​)
സെൻട്രൽ മാർക്കറ്റ്​, ജിദാഫ്​സ്​,
സനാബിസ്​: 35581018
ഹമദ്​ ടൗൺ, ആലി: 35640482.
വെസ്​റ്റ്​ റിഫ, ഇൗസ്​റ്റ്​ റിഫ: 39142952, 32280920
ഇസ ടൗൺ, ടൂബ്ലി, ജിദാലി: 39380829.
മനാമ, സൽമാനിയ: 39131680.
സൽമാബാദ്​: 37701410
മുഹറഖ്​: 36716024, തഞ്ച റെസ്​റ്റോറൻറ്​്്​, 39690461.
ഗുഫൂൾ, സിൻജ്​, മാഹൂസ്​: 39219143.
സനദ്​, മാമീർ: 39260913.
ജുഫൈർ, ഉമ്മുൽ ഹസം: 33971482.
ബുക്​വാര: 39450396

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmonious keralaBahrain News
News Summary - harmonious kerala-bahrain-bahrain news
Next Story