Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹരീഷ് പി.കെയുടെ പിതാവ്...

ഹരീഷ് പി.കെയുടെ പിതാവ് കുഞ്ഞനന്തൻ നായർ നിര്യാതനായി

text_fields
bookmark_border
ഹരീഷ് പി.കെയുടെ പിതാവ് കുഞ്ഞനന്തൻ നായർ നിര്യാതനായി
cancel
മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​കെ​യു​ടെ പി​താ​വ് കു​ഞ്ഞ​ന​ന്ത​ൻ നാ​യ​ർ (77) നി​ര്യാ​ത​നാ​യി. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​റ്റു മ​ക്ക​ൾ: ശോ​ഭ ശി​വ​ദാ​സ​ൻ, ദീ​പ പ്ര​ശാ​ന്ത്. കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayKunjananthan Nair
News Summary - Harish PK's father Kunjananthan Nair passed away
Next Story