Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായരുടെ മാതാവ് നിര്യാതയായി

text_fields
bookmark_border
Harish Nairs mother passed away
cancel

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ പ്രസിഡന്റ് ഹരീഷ് നായരുടെ മാതാവ് , ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ആരാധനയിൽ രാധാമണിയമ്മ 75 നിര്യാതയായി.ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ഹരീഷ് നായർ,ഗിരീഷ്. എസ്. നായർ,രാകേഷ്. എസ്.നായർ ( കുവൈത്ത് ).മരുമക്കൾ : മൃണാൽ,ആര്യ,അനുശ്രീ. സംസ്കാരം തിങ്കളാഴ്‌ച രാവിലേ പത്തിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harish Nair's mother passed away
Next Story