Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹറം ഇമാം വെള്ളിയാഴ്ച പ്രാർഥനക്ക് അൽ ഫാതിഹ് മസ്ജിദിൽ
text_fieldsbookmark_border
മനാമ: മക്ക ഹറം ഇമാം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകും. ശൈഖ് ഡോ. ബൻദർ ബിൻ അബ്ദുൽ അസീസ് ബലീലയാണ് ബഹ്റൈനിലെത്തുന്നത്.
Next Story

