Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യൻ പ്രസിഡന്റുമായി ഹമദ് രാജാവ് ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
മനാമ: റഷ്യൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലദിമിർ പുടിനെ ഫോണിൽ വിളിച്ച് ഹമദ് രാജാവ് ആശംസകൾ അറിയിച്ചു.
റഷ്യയുടെയും ജനതയുടെയും ക്ഷേമം മുൻനിർത്തി കൂടുതൽ മികവോടെ മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

