Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ക​രു​ത​ലു​മാ​യി ഹ​മ​ദ് രാ​ജാ​വ്; കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം

text_fields
bookmark_border
റ​മ​ദാ​ൻ ക​രു​ത​ലു​മാ​യി ഹ​മ​ദ് രാ​ജാ​വ്; കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം
cancel
camera_alt

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ള്ള അ​ർ​ഹ​രാ​യ ബ​ഹ്‌​റൈ​നി കു​ടും​ബ​ങ്ങ​ൾ​ക്ക് ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​ത്യേ​ക റ​മ​ദാ​ൻ ധ​ന​സ​ഹാ​യം ല​ഭി​ക്കും.

വി​ശു​ദ്ധ മാ​സ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ക്കാ​നും അ​ന്ത​സ്സാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം.

രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യും റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ഫൗ​ണ്ടേ​ഷ​ന്റെ സം​ര​ക്ഷ​ണ​യി​ലു​ള്ള അ​നാ​ഥ​രും വി​ധ​വ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ കു​ടും​ബ​ങ്ങ​ളെ ഈ ​സ​ഹാ​യം പ്രാ​പ്ത​രാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും അ​ന്ത​സ്സു​ള്ള ജീ​വി​തം ഉ​റ​പ്പാ​ക്കാ​നു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​സ​ഹാ​യ​മെ​ന്നും, സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മാ​നു​ഷി​ക സ​മീ​പ​ന​മാ​ണ് രാ​ജാ​വ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ശൈ​ഖ് നാ​സ​ർ പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​നി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് ആ​ർ.​എ​ച്ച്.​എ​ഫ് വ​ഹി​ക്കു​ന്ന​ത്.

രാ​ജാ​വി​ന്റെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഫൗ​ണ്ടേ​ഷ​ൻ സ​ജ്ജ​മാ​ണെ​ന്ന് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ൽ ദോ​സ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Hamad Rajab with Ramadan gift; Financial assistance to families
Next Story