Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ സന്ദർശനശേഷം ഹമദ് രാജാവ് തിരിച്ചെത്തി
text_fieldsbookmark_border
ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: യു.എ.ഇ സന്ദർശനത്തിന് ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഹമദ് രാജാവിനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

