Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​ൻ ചി​ത്ര​കാ​രി...

റ​ഷ്യ​ൻ ചി​ത്ര​കാ​രി മ​റീ​ന റൊ​മാ​ഖി​ന​യെ സ്വീ​ക​രി​ച്ച് ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
റ​ഷ്യ​ൻ ചി​ത്ര​കാ​രി മ​റീ​ന റൊ​മാ​ഖി​ന​യെ സ്വീ​ക​രി​ച്ച് ഹ​മ​ദ് രാ​ജാ​വ്
cancel

മ​നാ​മ: ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ റ​ഷ്യ​ൻ ചി​ത്ര​കാ​രി മ​റീ​ന റൊ​മാ​ഖി​ന​യെ​യും ഭ​ർ​ത്താ​വ് ആ​ൻ​ഡ്രി സി​ന്ദ്സോ​വി​നെ​യും സ്വീ​ക​രി​ച്ച് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. സ്വീ​ക​ര​ണ വേ​ള​യി​ൽ റൊ​മാ​ഖി​ന വ​ര​ച്ച ഹ​മ​ദ് രാ​ജാ​വി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ 25ാം വാ​ർ​ഷി​ക​ത്തെ അ​നു​സ്മ​രി​ക്കു​ന്ന ചി​ത്രം രാ​ജാ​വി​ന് സ​മ്മാ​നി​ച്ചു.

സ​മ്മാ​നം സ്വീ​ക​രി​ച്ച രാ​ജാ​വ് അ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ ക​ലാ​പ​ര​മാ​യ വൈ​ദ​ഗ്ധ്യം, മി​ക​വ്, സൃ​ഷ്ടി​ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​രം എ​ന്നി​വ​യെ​യും രാ​ജാ​വ് പ്ര​ശം​സി​ച്ചു. റ​ഷ്യ​യും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷ‍ി​ബ​ന്ധ​ത്തെ​യും ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​ര​ണ വേ​ള​യി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsHamad KingBahrain NewsRussian Artist
News Summary - Hamad Rajab receives Russian artist Marina Romakhina
Next Story