Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വ്​...

ഹ​മ​ദ്​ രാ​ജാ​വ്​ ഫോ​ണി​ൽ വി​ളി​ച്ച്​ ഉ​ർ​ദു​ഗാ​ന്​ ആ​ശം​സ അ​റി​യി​ച്ചു

text_fields
bookmark_border
ഹ​മ​ദ്​ രാ​ജാ​വ്​ ഫോ​ണി​ൽ വി​ളി​ച്ച്​ ഉ​ർ​ദു​ഗാ​ന്​ ആ​ശം​സ അ​റി​യി​ച്ചു
cancel

മ​നാ​മ: തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നെ, രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ർ​ക്കി​യ​യു​ടെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ക​രു​ത്ത്​ ഉ​ർ​ദു​ഗാ​ന്​ ല​ഭി​ക്ക​​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

ബ​ഹ്​​റൈ​നും തു​ർ​ക്കി​യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​രു​പേ​രും പ​ങ്കു​വെ​ച്ചു. ആ​ശം​സ​ക​ൾ നേ​രി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​ന്​ ഹ​മ​ദ്​ രാ​ജാ​വി​ന്​ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad kingcongratulatedErdogan.
News Summary - Hamad king congratulated Erdogan
Next Story