Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ഹമദ് രാജാവ്
text_fieldsbookmark_border
മനാമ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആശംസകൾ അറിയിച്ചു. പരസ്പര ബഹുമാനത്തിന്റെ ശക്തമായ അടിത്തറയിൽ വർഷങ്ങളായി സുശക്തമായി തുടരുന്ന ബഹ്റൈൻ- യു.എസ് ബന്ധത്തെ രാജാവ് അനുസ്മരിച്ചു.
ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിനും പരസ്പര നേട്ടങ്ങൾ വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കൻ ജനതക്ക് കൂടുതൽ അഭിവൃദ്ധിയും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

